Blog

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം …

Read More

ഒഡെപെക് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ ബെല്‍ജിയത്തിലേക്ക്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 22 നഴ്സുമാര്‍ ബെല്‍ജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി …

Read More

കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പദ്ധതിയൊരുക്കി സര്‍ക്കാര്‍

കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സര്‍ക്കാര്‍. മാവോയിസ്റ്റ് സംഘത്തില്‍ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവര്‍ക്ക് മികച്ച തൊഴിലും ജീവിത സാഹചര്യവുമൊരുക്കി പിന്നീട് മാവോയിസ്റ്റ് …

Read More

ദീര്‍ഘദൂര യാത്ര സുഖകരമാക്കാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ലീപ്പര്‍ വോള്‍വോ

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിനായി കെഎസ്ആര്‍ടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക …

Read More

സുമിയിൽനിന്നുള്ള മലയാളികൾ കേരളത്തിലേക്കു തിരിച്ചു

യുക്രെയിനിലെ സുമിയിൽനിന്ന് ഇന്നു (11 മാർച്ച്) ന്യൂഡൽഹിയിലെത്തിച്ച മലയാളി വിദ്യാർഥികളടക്കമുള്ളവർ കേരളത്തിലേക്കു യാത്ര തിരിച്ചു. 247 പേരാണു മൂന്നു വിമാനങ്ങളിലായി ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഇന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 180 പേർ വൈകിട്ട് …

Read More

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക …

Read More

കോവിഡ് മരണം: പ്രവാസി തണൽപദ്ധതി  വഴി സഹായ വിതരണം തുടരുന്നു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷനുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ …

Read More

ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം കൊണ്ട് തന്നെ …

Read More

തിരുവനന്തപുരത്ത് ഇനി മുതല്‍ സ്ത്രീകള്‍ക്ക് നിയമസഹായം വീട്ടുമുറ്റത്ത്

സ്ത്രീകള്‍ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ അവരുടെ വീട്ടുപടിക്കല്‍ എത്തും. പല കാരണങ്ങള്‍ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികള്‍ നല്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് ലീഗല്‍ …

Read More

എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. …

Read More