ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി
സംസ്ഥാനത്ത് ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച …
Read More