Blog

കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ അടുത്തവര്‍ഷം ആവശ്യമായേക്കുമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് അടുത്തവര്‍ഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരി. നിലവില്‍ നല്‍കുന്ന ഡോസുകള്‍ കോവിഡ് മരണത്തെയും ആശുപത്രിയലാകുന്നവരെയും എത്രത്തോളം സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത. ബൂസ്റ്റര്‍ ഡോസ് വേണോ എന്നത് …

Read More

സംസ്ഥാനത്ത് പേ വിഷ ബാധ ഏറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നവരെല്ലാം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പേവിഷബാധയേറ്റ പത്തുപേരും മരിച്ചതായി ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നായയുടെ കടിയേറ്റാണ് പലര്‍ക്കും വിഷബാധ ഏറ്റത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി റാബിസ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെങ്കിലും പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് …

Read More

മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. കേരളത്തെ വിമര്‍ശിച്ച കോടതി, പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെങ്കില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ …

Read More

തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ചതന്നെ തുറക്കും. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതിയുണ്ട്. തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളാവും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നും …

Read More

ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു: മൂന്നാമത്തേത് ഉയര്‍ത്തി

ഇടുക്കി: ചൊവ്വാഴ്ച തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഷട്ടര്‍ നമ്പരുകളായ രണ്ട്, നാല് എന്നിവയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 35 സെന്റിമേറ്ററില്‍നിന്നും 40 സെന്റിമീറ്ററിലേയ്ക്ക് ഉയര്‍ത്തി. 2013 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി. …

Read More

സ്വര്‍ണക്കടത്ത്: മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താളവത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മന്ത്രിമാരുടെ പേരുകളില്ല. കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി …

Read More

100 കോടി വാക്‌സിൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിന്റെ വിജയം; പ്രധാനമന്ത്രി 

നൂറ് കോടി വാക്സീൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനവും വിജയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യം കൊറോണയിൽ  നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും …

Read More

സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍

ന്യൂഡല്‍ഹി: മിലിറ്ററി എഞ്ചിനിയറിങ് സര്‍വ്വീസുകള്‍ക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്ട് മോണിറ്ററിങ് പോര്‍ട്ടല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ നേതൃത്വത്തില്‍ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് …

Read More

സൈന്യത്തിന് പുതിയ പ്രതിരോധ സമുച്ചയം: ഭാരതം കുതിക്കുന്നു

ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ചിന്തകളുടേയും ഇച്ഛാശക്തിയുടേയും കരുത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.എന്നാല്‍ കഴിഞ്ഞ നൂറാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ അടക്കമുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തലസ്ഥാന നഗരത്തില്‍ വത്യാസങ്ങളൊന്നും സംഭവിച്ചിരുന്നില്ല എന്നത് നിരാശാജനകമായിരുന്നു.ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച കുതിരാലയങ്ങളില്‍ പോലും സൈനികര്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥ ഇത്രവര്‍ഷങ്ങള്‍ക്കിപ്പുറവും ഡല്‍ഹിയിലുണ്ടായിരുന്നു. …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സാഹചര്യം …

Read More