Blog

വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം : മുഖ്യമന്ത്രി

വാക്സിനേഷന്‍ നിരക്ക്  കുറഞ്ഞ  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70  …

Read More

പുഞ്ചില്‍ സൈന്യം ഭീകരനെ വധിച്ചു

ശ്രീനഗര്‍: പുഞ്ചില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, ശ്രീനഗറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ജയ്‌ഷെ …

Read More

തുല്യത പഠിതാക്കള്‍ക്ക് ധനസഹായം നല്‍കും

വയനാട്: പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്കും  പ്രോത്സാഹന ധനസഹായം നല്‍കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്താം തരം വിജയികള്‍ക്ക് 3000 രൂപയും ഹയര്‍ …

Read More

ഡല്‍റ്റയേക്കാള്‍ വ്യാപന ശേഷി: ഒമിക്രോണ്‍ വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍, കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കോവിഡ് ഡെല്‍റ്റാ വകഭേതത്തേക്കാള്‍ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. …

Read More

സംസ്ഥാന സര്‍ക്കാരിന്റെ ‘വരം പുരസ്‌കാരം’ കെ.വി റാബിയയ്ക്ക്

തിരൂര്‍: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനത്തിനുമുള്ള സംസ്ഥാനതല ഭിന്നശേഷി പുരസ്‌കാരമായ വരം പുരസ്‌കാരം കെ.ബി റാബിയയ്ക്ക്. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തികരണത്തിലും നല്‍കിയ സംഭാവനകളാണ് കെ. വി റാബിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പോളിയോ ബാധിതയായ റാബിയ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. …

Read More

മിസ് വേള്‍ഡ് കിരീടം ചൂടി ഇന്ത്യക്കാരി ഹര്‍നാസ് സന്ധു

എലിയറ്റ്: ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മിസ് യൂണിവേഴ്‌സ്-2021 മത്സരത്തില്‍ വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യക്കാരി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് സൗന്ദര്യ ലോകത്ത് രാജ്യത്തിന്റെ പേര് ഒരിക്കല്‍കൂടി എഴുതിച്ചേര്‍ത്തത്. 21 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ …

Read More

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരി ശ്രദ്ധചെലുത്തുന്നതായി സ്പീക്കര്‍

തിരുവനന്തപുരം: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് സ്പീക്കര്‍ എം.ബി രാജേഷ്   പറഞ്ഞു. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്‌സ്)- യൂണിസെഫ് …

Read More

ജനുവരി മുതല്‍ ഇ റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.  പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താല്‍ക്കാലികമായി …

Read More

ഒമിക്രോണ്‍ വിഷയത്തില്‍ കേന്ദ്ര അവലോകന യോഗം ഇന്ന്

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് യോഗം ചേരും. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി അയോഗിലെ അംഗങ്ങളും യോഗത്തില്‍ പങ്കാളികളാകും. ബൂസ്റ്റര്‍ ഡോസ് …

Read More

ബിപിന്‍ റാവത്തിന്റെ ചിതാഭസ്മം ഹരിദ്വാറില്‍ നമജ്ജനം ചെയ്യും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ചിതാഭസ്മവുമായി ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചു. കേന്ദ്ര മന്ത്രി അജയ് ഭട്ട് അടക്കമുള്ള ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, …

Read More