കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി
ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന …
Read More