സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില വര്‍ധിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വില വര്‍ധിച്ചു. വിള നാശവും ലോറി വാടകയിലെ വര്‍ധനവും പച്ചക്കറി വിലയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കിലോ 20 രൂപയായിരുന്ന സവാള പല സ്ഥലങ്ങളിലും മൊത്ത വിപണിയില്‍ 38 രൂപയും …
Read More