മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍
കോയമ്പത്തൂര്‍: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ശരവണപ്പടിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചതും തീരുമാനം കടുപ്പിക്കാന്‍ …
Read More