ലക്ഷ്യം തുടര്‍ഭരണം: യോഗി ആദിത്യനാഥ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാന്‍ തുടങ്ങിയവര്‍ സംഘത്തില്‍ …
Read More