പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi launches vehicle scrappage policy ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 …
Read More