ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനോട് തിരിച്ചും അതേ നിലപാട്: കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …
Read More