Blog

കെ. ടി. ഡി. സി ആഹാര്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍

ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു. ഇന്‍ കാര്‍ ഡൈവിംഗിന്റെ …

Read More

വാക്‌സിനേഷന്‍ വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കും: അമിത് ഷാ

Centre To Increase Pace Of Covid Vaccination In July-August: Amit Shah അഹമ്മദാബാദ്: ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് …

Read More

രാജ്യത്ത് ഇന്ന് 50 ഡല്‍റ്റാ പ്ലസ് വേരിയന്റ് കേസുകള്‍ : കേന്ദ്രം

Central Govt says 50 Covid-19 Delta Plus variant now found in 11 states. ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലായി കോവിഡ് പത്തൊമ്പതിന്റെ 50 ഡല്‍റ്റാ പ്ലസ് വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ …

Read More

ലോക്ഡൗണില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്കും മുഴുവന്‍ ശമ്പളം: കേന്ദ്രം

Modi govt to treat Central Government workers on duty if they stayed at home during lockdowns ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗന്‍ മൂലം ജോലിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്ന മുഴുവന്‍ കേന്ദ്ര ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് …

Read More

കോവിഡ്: വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

The central government is likely to announce another economic relief package amid concerns about the third COVID-19 wave ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി …

Read More

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 11,546 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, …

Read More

ലോക നേതാക്കളില്‍ നരേന്ദ്ര മോദി വീണ്ടും ഒന്നാമന്‍

ന്യൂഡല്‍ഹി: ആഗോള സ്വാധീനത്തില്‍ ലോകനേതാക്കളെ വീണ്ടും പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്, യു.കെ, കാനഡ തുടങ്ങി 13 ലോകരാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമത് എത്തിയത്. അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ടാണ് സര്‍വേഫലം പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് …

Read More

ഫ്‌ളാഷ് സെയില്‍ നിരോധിക്കും: വ്യാപാരമേഖലയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ നടത്തുന്ന ഫ്‌ളാഷ് സെയിലിന് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്‌ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്സ്) നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് …

Read More

ഇ.പി.എഫ്.ഒ പെന്‍ഷന്‍ അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇ പി എഫ് ഒ) കീഴിലുള്ള പി എഫ്, പെന്‍ഷന്‍ അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളാണ് ഇങ്ങനെ വേര്‍തിരിക്കുക. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. തൊഴിലാളികള്‍ക്ക് പ്രത്യേകം …

Read More

നിമികളുടെ വ്യാജ പതിപ്പ് നിര്‍മ്മാണത്തിന് എതിരെ കേന്ദ്ര ബില്‍

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ ജയില്‍ശിക്ഷ ലഭിക്കുന്ന തരത്തില്‍ കരട് ബില്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം 2021 പ്രകാരം വ്യാജ പതിപ്പ് നിര്‍മ്മിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും മൂന്നു ലക്ഷം പിഴയും ഈടാക്കാന്‍ ബില്ല് വ്യവസ്ഥ …

Read More