Blog

കോവിഡ് പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം സഹായം

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം സഹായം ലഭ്യമാക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ രോഗബാധിതരാകുന്ന തൊഴിലാളികള്‍ക്ക് ഡോമിസിലറി കോവിഡ് കെയര്‍ സെന്ററുകളോ ഡോര്‍മിറ്ററികളോ ഒരുക്കും …

Read More

പിണറായി സര്‍ക്കാര്‍ അധികാരമേറ്റു: ഇത് ചരിത്ര നിമിഷം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. …

Read More

ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 32,762 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, …

Read More

കൂടുതല്‍ കരുതല്‍ കേന്ദ്രങ്ങള്‍, ഓക്‌സിജന്‍ സംവിധാനങ്ങള്‍

കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കി കൊണ്ടിരിക്കുകയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പ്രതിരോധ മരുന്നുകളുടെ വിതരണവും കാര്യക്ഷമമായി നടന്നുവരുന്നു. കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഇലവന്തി പകല്‍വീട്ടില്‍ ആരംഭിച്ച 20 കിടക്കകളുള്ള ഡി സി …

Read More

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. പോസ്റ്റ് ഒടിഞ്ഞുവീണും ട്രാന്‍സ്‌ഫോമറുകള്‍ തകര്‍ന്നും ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം പന്ത്രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടിരുന്നു. കോവിഡ് …

Read More

കോവിഡ് 19 സ്ഥിരീകരിച്ചത് 21,402 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, …

Read More

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്‌ഐവി ഇന്‍ഫെക്ഷന്‍ …

Read More

കോവിഡ് ചികിത്സാ വസ്തുക്കളുടെ വില നിശ്ചയിച്ചു

തിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായി.പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, …

Read More

അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി

ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് തിരുവനന്തപുരം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം (Deep Depression) കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചു ടൗട്ടെ (Tauktae) ചുഴലിക്കാറ്റായി മാറി.ചുഴലിക്കാറ്റ് …

Read More

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തമാകും

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലെര്‍ട്ടും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു. തെക്ക് …

Read More