എന്ട്രന്സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്വ്യൂ; അമൃത സര്വ്വകലാശാലയില് എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകള്; അവസാന തിയതി ജൂലൈ 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര് ഫോര് നാനോസയന്സ് ആന്ഡ് മൊളിക്യൂലാര് മെഡിസിന് വിഭാഗത്തില് എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്വ്വകലാശാലകള് ചേര്ന്ന് നടത്തുന്ന …
Read More