രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ട് ഇന്ത്യ. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ച ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി. 85 ദിവസത്തിനുള്ളില്‍ …
Read More