പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍
Global Pravasi Rishta Portal പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ …
Read More