പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍
PM Modi will visit Varanasi today ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ 1500 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കാശീ വിശ്വനാഥ ക്ഷേത്രവും നരേന്ദ്രമോദി സന്ദര്‍ശിക്കും. …
Read More