പൊതുവിദ്യാഭ്യാസ രംഗത്തിനു കരുത്തായി 53 ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
നവകേരളം കര്‍മ പദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. കിഫ്ബിയില്‍നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിര്‍മിച്ച നാലു കെട്ടിടങ്ങള്‍, മൂന്നു കോടി വീതം ചെലവഴിച്ചു …
Read More