നടി അഞ്ചലി നായര്‍ വിവാഹിതയായി
കൊച്ചി: നടി അഞ്ചലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. സഹനടിയായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഞ്ചലിക്ക് സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കമ്മട്ടിപ്പാടം, ദൃശ്യം-2 എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹത്തിന്റെ …
Read More