സിനിമാ ചിത്രീകരണത്തിന് റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക്
സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക് പറന്നു. ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമായാണ് റഷ്യന്‍ നടിയും സംവിധായകനും ബഹിരാകാശത്തേയ്ക്ക് പറന്നത്. ഹൃദ്‌രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ ചികിത്സിക്കുന്നതിനായി ബഹിരാകാശത്തേയ്ക്ക് യാത്രചെയ്യുന്ന ഡോക്ടറുടെ കഥയാണ് ‘ദി ചലഞ്ച്’ പറയുന്നത്. ചിത്രത്തില്‍ …
Read More