ക്ലബ്ബ് ഹൗസില്‍ സുരേഷ് ഗോപിയുടെ ചാരന്‍: മുന്നറിയിപ്പുമായി ദുല്‍ഖറും ആസിഫും

കേരളത്തില്‍ പ്രചാരം നേടി മുന്നേറുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ്ബ ഹൗസില്‍ സുരേഷ് ഗോപിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത് ഒന്നിലധികം ഫെയ്ക് അക്കൗണ്ടുകള്‍. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയുടെ പേരിലെ നാല് ഫെയിക് അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ സൈബര്‍ ടീം കണ്ടെത്തി …

Read More

നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍

എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് …

Read More

കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അന്ത്യം. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായി 1965ല്‍ ജനിച്ചു.

Read More

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന്

മലയാളത്തിലെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് ചിത്രമെന്ന് പ്രദര്‍ശനത്തിനുമുമ്പേ പ്രശസ്തി നേടിയ മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളില്‍ എത്തുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രം …

Read More

ചാര്‍ളിയുടെ തമിഴ് റീമേക്ക് ‘മാരാ’ റിലീസിന് എത്തുന്നു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാളം ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുന്നു. ‘മാരാ’ എന്ന പേരില്‍ മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീപ് കുമാറാണ് ചിത്രം …

Read More

നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി

നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി. ആലുവ സെന്റ് ആന്റ്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Read More

ജല്ലിക്കെട്ടിനെ അഭിനന്ദിച്ച് കങ്കണ

ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നും കങ്കണ ട്വീറ്റ് ചെയ്തു. ‘ബോളിവുഡ് മാഫിയക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ …

Read More

അണ്‍ലോക്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം …

Read More

ദിലീപിന് എതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സാക്ഷിയായ ചുവന്നമണ്ണ് സ്വദേശി ജെന്‍സണ്‍. കേസില്‍ ദിലീപിന് എതിരായ മൊഴി മാറ്റിപ്പറഞ്ഞാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞതായി ജെന്‍സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് …

Read More

നസ്രിയയുടെ തെലുങ്ക് ചിത്രം ‘അണ്ടെ സുന്ദരാനികി’

നടി നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടെ സുന്ദരാനികി’യുടെ ടൈറ്റില്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രത്തില്‍ നാനിയാണ് നായകന്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവിതേജ ഗിരിജാല …

Read More