ക്ഷീര തീരം പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാനസ്രോതസ്സാകും- മന്ത്രി ജെ ചിഞ്ചുറാണി -ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു
പാൽ ഉല്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം …
Read More