സ്‌കൂളുകള്‍ തുറന്ന് കര്‍ണാടക: പ്രതീക്ഷയോടെ രാജ്യം
ബംഗളൂര്‍: കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 9,10,11,12 ക്ലാസ്സുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പടിപടിയായി മറ്റ് ക്ലാസ്സുകളുടെയും പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. മാസങ്ങളുടെ ഇടവേളയ്ക്ക് …
Read More