സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഇന്നുമുതല്‍
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 30 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അന്നേ ദിവസം രാവിലെ പ്രവര്‍ത്തനം …
Read More