കേരളം സിറിയപോലെ ആയെന്ന് കെ. സുരേന്ദ്രന്‍
ന്യൂഡല്‍ഹി: കേരളം സിറിയ പോലെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വര്‍ധിച്ചു. ആളുകളെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കാര്യക്ഷമമായി നടക്കുന്നില്ല. കൊലയാളികളെ …
Read More