പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഫോടനം: ആര്‍ഡിഎക്‌സ് അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മുവില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍നിന്നും 12 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …
Read More