കോവിഡ് ധനസഹായ അപേക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളരുത്: സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തി സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി ഓര്‍മ്മപ്പെടുത്തി. ധനസഹായം കുട്ടികളുടെ പേരില്‍ നല്‍കണം. …
Read More