പരിശോധന നിരക്കുകള്‍ കൂട്ടിയില്ലേല്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബുടമകള്‍
കൊച്ചി: കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടനയായ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300, 100 എന്നിങ്ങനെ ആക്കിയ സര്‍ക്കാര്‍ നടപടികളോട് പ്രതികരിക്കുകയായിരുന്നു സംഘടന. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ നിരക്കുകള്‍ 500, …
Read More