റേഷന്‍ കാര്‍ഡില്‍ തിരുത്തല്‍വരുത്താന്‍ അവസരം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ തെറ്റ് തിരുത്തുന്നതിന് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെ പ്രത്യേക ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍. ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ഡ് കാര്‍ഡ് വിതരണം …
Read More