ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു: മൂന്നാമത്തേത് ഉയര്‍ത്തി

ഇടുക്കി: ചൊവ്വാഴ്ച തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഷട്ടര്‍ നമ്പരുകളായ രണ്ട്, നാല് എന്നിവയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 35 സെന്റിമേറ്ററില്‍നിന്നും 40 സെന്റിമീറ്ററിലേയ്ക്ക് ഉയര്‍ത്തി. 2013 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി. …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സാഹചര്യം …

Read More

മഴയ്ക്ക് താല്‍ക്കാലിക ശമനം: തുലാവര്‍ഷം 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കും. …

Read More

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് …

Read More

കൊച്ചി മെട്രോ ടിക്കറ്റിന് 50 ശതമാനംവരെ നിരക്ക് കുറച്ചു

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. …

Read More

ഇടമലയാര്‍ പമ്പ ഡാമുകള്‍ തുറന്നു: ഇടുക്കി ഡാം ഇന്ന് തുറക്കും

തിരുവനന്തപുരം: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ പോലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തയ്യാറായിട്ടുണ്ട്. പത്തനംതിട്ടയില്‍ പമ്പ ഡാം തുറന്നു. ആറ് മണിക്കൂറിനുള്ളില്‍ …

Read More

കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക് തിരിച്ചു. സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്‍ ഹംദോക്ക് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച …

Read More

കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ …

Read More

സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ത സമിതി

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് പരിഗണനയില്‍. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വിദഗ്ത സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ഡാം തുറക്കണമെന്നത് അതാത് ഡാമുകളിലെ വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ഡാമുകള്‍ തുറക്കുന്നതിന് നിശ്ചിത സമയത്തിന് …

Read More

ഞായറാഴ്ചവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയക്കും സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഞായറാഴ്ച (ഒക്ടോബര്‍ 17)വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ …

Read More