സംസ്ഥാനത്ത് എല്ലാവർക്കും ജലലഭ്യത ഉറപ്പുവരുത്തും: മന്ത്രി റോഷി അഗസ്റ്റിൻ
ശുദ്ധജലം ജനങ്ങളിലേക്ക് എത്തിക്കാൻ ധാരാളം പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഓരോ വ്യക്തിക്കും ജലലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ഗുണനിലവാരം …
Read More