കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസിന് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും …

Read More

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി …

Read More

ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ …

Read More

പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു

രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമാമായ എക്‌സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍, …

Read More

അമേരിക്കന്‍ ആളില്ലാ വിമാനം വെടിവച്ചിട്ട് ഇറാന്‍: പ്രതികരിക്കാതെ അമേരിക്ക

അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന്‍. ലുകാസ് എന്ന അമേരിക്കയുടെ ആളില്ലാ വിമാനമാണ് ഇറാന്‍ വ്യോമസേന വെടിവച്ചിട്ടത്. വെടിയേറ്റ് നിലംപതിക്കുന്ന ഡ്രോണിന്റെ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടു. ചാവേര്‍ വിഭാഗത്തില്‍പ്പെടുന്ന ലുകാസ് ആളില്ലാ വിമാനം വ്യാപകമായി ആകാശ യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇറാന്റെ …

Read More

ചോദ്യപേപ്പര്‍ മാറി നല്‍കി: പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച: പരീക്ഷ റദ്ദാക്കി

നിയമന അട്ടിമറി വിവാദങ്ങളില്‍ കുരുങ്ങി മുഖച്ഛായ നഷ്ടപ്പെട്ട പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച. ആലപ്പുഴയില്‍ നടന്ന കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെന്‍വന്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയാണ് പി.എസ്.സി വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പരീക്ഷ റദ്ദാക്കുന്നതായി …

Read More

തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം

തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. ഇന്നും ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം …

Read More

വീണ്ടും ആശങ്ക: കുവൈത്തില്‍ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍

കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍. അമേരിക്കന്‍ ബേസിന് കുവൈത്ത് സൗകര്യമൊരുക്കുന്നതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണം നടന്നതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇതിനിടെ ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രത്തിലും ഇറാന്‍ ആക്രമണം നടത്തി. യു.എസ് സൈനിക വിമാനങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് …

Read More

പാക്കിസ്ഥാനില്‍ നിന്നും മോചനം: ബലൂചിസ്ഥാന്‍ ഇനി സ്വതന്ത്രമെന്ന് പ്രഖ്യാപനം: പുതിയ കറന്‍സിയും പുറത്തിറക്കി

പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. റിപബ്ലിക് ഓഫ് ബലൂചിസ്ഥാന്‍ എന്ന നാമകരണം സ്വീകരിച്ചതായി അവകാശപ്പെട്ടുള്ള ബലുചിസ്ഥാനുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ വ്യാപകമാവുകയാണ്. ബലുചിസ്ഥാന്റെ 85 ശതമാനവും സ്വതന്ത്രമായതായും പുതിയ ദേശീയഗാനവും ദേശിയ പതാകയും കറന്‍സിയും പുറത്തിറക്കിയതായി പോരാളികള്‍ അവകാശപ്പെട്ടു. ബലൂചി ഫലൂസ് …

Read More

പ്രിയദര്‍ശിനി പദ്ധതിക്കായി ആദ്യമാസ ചിലവ് 90 കോടി: 3 കോടി സ്ത്രീ യാത്രക്കാര്‍

സ്ത്രികള്‍ക്കായുള്ള സൗജന്യ കെഎസ്ആര്‍ടിസി യാത്ര പ്രിയദര്‍ശിനി പദ്ധതി ഒന്നാം മാസം പിന്നിടുമ്പോള്‍ ചിലവ് 90 കോടിയെന്ന് കണക്കുകള്‍. 3 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. പദ്ധതി വന്‍ വിജയം ആകുമ്പോള്‍ സ്വകാര്യ ബസ് മേഖല തകര്‍ന്നടിഞ്ഞു. പ്രതിദിനം 11 …

Read More