ഇറാനെതിരായ സൈനിക നടപടി വലിയ തെറ്റായിപ്പോയെന്ന് അമേരിക്കന്‍ ജനത

ഇറാന് എതിരായ അമേരിക്കയുടെ സൈനിക നടപടി തെറ്റായിപ്പോയെന്ന് അമേരിക്കന്‍ ജനതയുടെ പൊതുവികാരം. വാഷിങ്ടണ്‍ പോസ്റ്റ് – എബിസി- ഇപ്സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം …

Read More

മംഗളാദേവി ക്ഷേത്രോല്‍ത്സവത്തിന് ഇടയില്‍ ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് പരിക്ക്

പ്രശസ്തമായ ചിത്രാപൗര്‍ണമി ഉത്സവത്തിന് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെത്തിയ അഞ്ച് ഭക്തര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ അന്‍സാര്‍, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്നാട് സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാള്‍, തൃശൂര്‍ സ്വദേശി …

Read More

കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയെന്ന് സൂചന

കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വ്യക്തമാക്കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോഴാണ് ടുഡേയ്സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യത്യസ്ത സൂചന നല്‍കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം …

Read More

പാമ്പുകടി: കനിവ് 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും …

Read More

കാലവര്‍ഷം നേരത്തെ എത്തിയേക്കും

കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കുമെന്ന് സൂചന. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത മാസം അവസാനത്തോടെ എത്തിയേക്കുമെന്ന യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ആശ്വാസ സൂചനകളുള്ളത്. ഈ റിപ്പോര്‍ട്ട് പ്രകാരം മെയ് അവസാനത്തോടെ മഴ ലഭിച്ചുതുടങ്ങും. മെയ് അവസാനത്തില്‍ …

Read More

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു. താമരക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ ഒഡീഷ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീര്‍ത്തു പൊങ്ങിയിയ നിലയില്‍ ഇയാളെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊഴിലാളിക്ക് സൂര്യതാപമേറ്റുണ്ടായ …

Read More

ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ …

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് …

Read More

വൈദ്യൂതി ഉപഭോഗം: കേരളം പവര്‍ക്കെട്ട് ഭീഷണിയില്‍

ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍. 117.15 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. …

Read More

മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മണ്ഡലങ്ങളെ പുനര്‍നിര്‍ണയിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്ഥാവനയുടെ പൂര്‍ണരൂപം:മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര …

Read More