രാജ്യം 80-ാം സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വന്ദേമാതര ആലാപനത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി പതാക ഉയര്‍ത്തി. ശേഷം 21 ആചാരവെടികള്‍ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകള്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി …
Read More