ഓണാഘോഷത്തിനിടയില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും തരംതിരിച്ചും ക്ലീന്‍ കേരള കമ്പനി
ഓണാഘോഷത്തിനിടയില്‍ മാലിന്യശേഖരണത്തിന്റെയും തരംതിരിവിന്റെയും പാഠങ്ങള്‍ നല്‍കി ക്ലീന്‍ കേരള കമ്പനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണ സംവിധാനം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനി പ്രത്യേകം സ്റ്റാള്‍ …
Read More