അകാരണമായി വേട്ടയാടുന്നു: പി.സി ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ച് കെ സുരേന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍
വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസി നടക്കുമ്പോള്‍ …
Read More