ഒഡെപെക് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ ബെല്‍ജിയത്തിലേക്ക്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 22 നഴ്സുമാര്‍ ബെല്‍ജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി …
Read More