വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം: വിഷാംശം പൂര്‍മായും നീങ്ങി
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം. ശരീരത്തില്‍നിന്നും വിഷത്തിന്റെ അംശങ്ങള്‍ പൂര്‍ണമായും നീങ്ങി. പാമ്പിന്റെ കടിയേറ്റ മുറിവ് ഇനിയും ഉണങ്ങാനുണ്ട്. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് നിലവില്‍ സുരേഷിന് ഉള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് …
Read More