കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ്’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ …
Read More