കെ റെയില്‍: മുഖ്യമന്ത്രിയുടേത് ആസൂത്രിത നീക്കമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റേത് ആസൂത്രിത പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പുനല്‍കി. സില്‍വര്‍ …
Read More