സ്‌കൂള്‍ തുറക്കുന്നത് ഭൂരിപക്ഷത്തിനും വാക്സിന്‍ നല്‍കിയശേഷം: കേന്ദ്രം
ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും കോവിഡ് വാക്സിന്‍ നല്‍കിയശേഷമേ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ചിരിക്കേണ്ടിവരും. ഇത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും. അതിനാലാണ് നിലവില്‍ വാക്സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നീതി അയോഗ് അംഗം ഡോ. വി.കെ …
Read More