ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കണ്ണുതുടക്കാന്‍ ഉപയോഗിച്ച ടിഷ്യു പേപ്പറിന് വില ഒരു മില്യന്‍ ഡോളര്‍. ബാഴ്സലോണയില്‍ നിന്നും പടിയിറങ്ങവേ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനിടയില്‍ മെസി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപ്പറാണ് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവിലയായി ഇപ്പോള്‍ ലേലത്തിന് …

Read More

അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍

കാബൂള്‍: താലിബാന്‍ പിടിമുറുക്കുന്ന അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. അടിയന്തിര യാത്രയ്ക്ക് സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയില്‍നിന്നും വിമാനം ഇന്ന് കാബൂളിലേയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ അയല്‍രാജ്യങ്ങളിലേയ്ക്ക് രക്ഷപ്പെടാനുള്ള അഫ്ഗാന്‍ …

Read More

കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …

Read More

ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈ സന്ദര്‍ശിക്കാന്‍ അനുമതി

ദുബൈ: ടൂറിസ്റ്റ് വിസയില്‍ ദുബൈ സന്ദര്‍ശിക്കുന്നതിന് അനുമതി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. എന്നാല്‍ എന്നുമുതലാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചുവരാനാവുകയെന്ന് വെമ്‌സൈറ്റില്‍ വ്യക്തമല്ല. കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറക്കിയ എല്ലാ നിബന്ധനകളും …

Read More

സൗജന്യ പാചകവാതക പദ്ധതി രണ്ടാം ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഉത്തര്‍പ്രദേശിലെ മഹോബയില്‍ എല്‍.പി.ജി കണക്ഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൈമാറിയാകും പ്രധാനമന്ത്രി ചടങ്ങ് നിര്‍വ്വഹിക്കുക. ഉജ്ജ്വല 2.0 എന്നതാണ് പദ്ധതി. കേന്ദ്ര പെട്രോളിയും പ്രകൃതിവാതകമന്ത്രി …

Read More

കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി സര്‍ക്കാര്‍: കടകളില്‍ പ്രവേശിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍. കടകള്‍ തുറക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയെങ്കിലും പൊതുജനങ്ങള്‍ക്ക് കട സന്ദര്‍ശിക്കുന്നതിന് പുത്തന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. കടകള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. കട സന്ദര്‍ശിക്കുന്നയാള്‍ കുറഞ്ഞപക്ഷം ആദ്യ …

Read More

ഒരു ലക്ഷം കോടിയുടെ നേട്ടം: രാജ്യം തിരിച്ചുവരവിന്റെ പാതയില്‍

ന്യൂഡല്‍ഹി: ജി.എസ്.ടി വരുമാനത്തില്‍ നേട്ടം കൊയ്ത് കേന്ദ്രം. ജൂലൈ മാസത്തിലെ ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി കടന്നു. രാജ്യത്തെ സമ്പത് ഘടനയുടെ തിരിച്ചുവരവാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രണ്ടാം തരംഗത്തിനുശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ജി.എസ്.ടി …

Read More

പി.വി സിന്ധുവിന് അഭിനന്ദനുവുമായി പ്രധാനമന്ത്രി

ടോക്യോ : ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ‘ ഈ താര പ്രകടനത്തില്‍ നാമെല്ലാവരും ആഹ്ലാദിക്കുന്നു, വെങ്കലം നേടിയതിന് അഭിനന്ദനങ്ങള്‍ . പി.വി സിന്ധു ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യന്‍മാരില്‍ ഒരാളുമാണ്.’ …

Read More

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും. സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഇന്ന് തിരുവനന്തപുരം …

Read More

16.3 കോടിയുടെ ഇന്ത്യന്‍ വിഗ്രഹങ്ങള്‍ മടക്കി നല്‍കാമെന്ന് ഓസ്‌ട്രേലിയ

The National Gallery of Australia will return 14 works of art from its Asian art collection to the Indian government സിഡിനി : ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ വിഗ്രഹങ്ങളും ശില്‍പ്പങ്ങളും രാജ്യത്തിന് തിരികെ നല്‍കാമെന്ന് ഓസ്ട്രേലിയ. …

Read More