ഗുണനിലവാരത്തെ ബാധിക്കും, യുക്രെയ്‌നില്‍നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനിശ്ചിതത്വത്തില്‍
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ രാജ്യത്തെ മെഡിക്കന്‍ കോളജുകളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ കോളജുകളിലേക്ക് …
Read More