ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ്വെയര്‍ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ …

Read More

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന് 1962.50 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനകം …

Read More

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ …

Read More

കോവിഡ്: സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ …

Read More

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി ഒഴിയുന്നതിന്റെ സൂചനകള്‍നല്‍കി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഒരുസമയം പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്‌കൂളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തുവിട്ടു. ക്ലാസ്മുറികളുടെ …

Read More

18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും വാക്‌സിന്‍: ഹിമാചല്‍പ്രദേശിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിന്‍ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കി ഹിമാചല്‍പ്രദേശ്. ഇതോടെ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന ബഹുമതി ഹിമാചല്‍പ്രദേശിന് സ്വന്തം. കൊറോണ പ്രതിരോധത്തിനായുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൊറോണ പ്രതിരോധത്തിലും വാക്സിന്‍ …

Read More

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ …

Read More

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും ഇത് മൂന്ന് ദിവസംവരെ തുടര്‍ച്ചയായ മഴയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലറട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, …

Read More

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിറ്റില്‍ 980 ലിറ്റര്‍ ഓക്‌സിജന്‍ …

Read More

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ …

Read More