രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു
തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ …
Read More