യുക്രെയ്നില്നിന്ന് 418 പേര് കൂടി കേരളത്തിലെത്തി; ഇതുവരെ എത്തിയത് 1,070 പേര്
യുക്രെയിനില്നിന്ന് ഓപ്പറേഷന് ഗംഗ രക്ഷാദൗത്യം വഴി ഡല്ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെക്കൂടി സംസ്ഥാന സര്ക്കാര് കേരളത്തില് എത്തിച്ചു. ഡല്ഹിയില്നിന്നു രണ്ടു ചാര്ട്ടേഡ് വിമാനങ്ങളില് 360 പേരെയും മുംബൈയില് എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ …
Read More