അമേഠിയിലെ പോലെ വയനാട്ടില് രാഹുലിന് എതിരെ മത്സരിക്കുമോ? സ്മൃതി ഇറാനിയുടെ വൈറല് മറുപടി
അമേഠിയില് രാഹുലിനെ പരാചയപ്പെടുത്തിയതിന് സമാനമായി വയനാട്ടിലും അദ്ദേഹത്തിന് എതിരെ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് വൈറല് മറുപടിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഞാന് രാഹുല് ഗാന്ധി അല്ല, ഞാന് അമേഠിയില് നിന്നും ഓടിപ്പോകില്ല എന്നായിരുന്നു മന്ത്രിയുടെ …
Read More