വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ, ഇന്റഗ്രേറ്റഡ് അര്‍ബന്‍ വാട്ടര്‍ റീജുവനേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണം, പനങ്കുറ്റി …

Read More

സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ …

Read More

വൈദ്യുതി സേവനങ്ങള്‍ക്കായി വിളിക്കൂ ‘1912’

തിരുവനന്തപുരം : വൈദ്യുതി സേവനങ്ങള്‍ ഇനി മുതല്‍ വാതില്‍പ്പടിയില്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍. പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി …

Read More

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ഭയം ആപ്പ്

തിരുവനന്തപുരം : സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ശക്തമായി നേരിടുന്നതിനുമായി സംസ്ഥാന പോലീസിന്റെ ‘നിര്‍ഭയം’ ആപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളിലടക്കം സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീ …

Read More

നിരാമയ പദ്ധതിക്ക് 90,86,300 രൂപ അനുവദിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കാന്‍ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് …

Read More

കോവിഡ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. …

Read More

വാക്‌സിന് എതിരായ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് യു.കെ

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം യു.കെയില്‍ മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ വാക്സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് സെലിബ്രിറ്റികള്‍ രംഗത്തെത്തി. കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശക്കാരുമായ താരങ്ങളാണ്, വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ പിറകെ …

Read More

കൈറ്റ് വിക്‌ടേഴ്‌സിന്റെ പ്ലസ് ടു ക്ലാസ്സുകള്‍ ശനിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്‌ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളിലെ പ്ലസ് ടു ക്ലാസ്സുകളുടെ സംപ്രേക്ഷണം ജനുവരി 30 ശനിയാഴ്ച അവസാനിക്കും. പത്ത്, പ്ലസ്ടു ക്ലാസ്സുകളുടെ റിവിഷന്‍ ക്ലാസ്സുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും. ക്ലാസ്സുകള്‍ എപ്പീസോഡുകള്‍ തിരിച്ച് …

Read More

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. …

Read More

സംസ്ഥാനത്തെ 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധമരുന്ന് നല്‍കും

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതല്‍ …

Read More