കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിറ്റില്‍ 980 ലിറ്റര്‍ ഓക്‌സിജന്‍ …

Read More

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ …

Read More

രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി

കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് വിസാ …

Read More

സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ 40000 കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ

ഓരോ ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും മുപ്പതിനായിരം കവിഞ്ഞു. മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നത്. ടി.പി.ആറും 19ന് മുകളിലെത്തി. രോഗവ്യാപനം …

Read More

കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനംപേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി കണക്ക്. കോവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. വാക്‌സിനേഷന്റെ ഫലമായി കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതായാണ് വിലയിരുത്തല്‍. 3,777 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 40ല്‍ …

Read More

നടന്‍ വിവേകിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍. താരം ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതാണെന്ന് ഇതോടെ പ്രചരണവും ശക്തമായി. സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയിലാണ് …

Read More

കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നു: ബി.ജെ.പി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബി.ജെ.പി. പാര്‍ട്ടി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 65 ശതമാനവും കേരളത്തില്‍നിന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ …

Read More

കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. + 91 9013151515 എന്ന മൊബൈല്‍ നമ്പരിലേയ്ക്ക് വാട്‌സ്ആപ്പില്‍നിന്നും ബുക്ക് സ്ലോട്ട് എന്ന് സന്ദേശം അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന എസ്.എം.എസില്‍നിന്നും നിന്നും 6 അക്ക …

Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ക്രൂഡ് ഓയില്‍ വിലയിലണ്ടായ ഇടിവിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസയുടെ കുറവാണ് സംഭവിച്ചത്. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമാണ്. യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും …

Read More

ഒ.ബി.സി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Hon. President Ram Nath Kovind signed OBC Bill ന്യൂഡല്‍ഹി: ഒബിസി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരം ലഭിക്കും. കാലാകാലങ്ങളായി സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സംവരണവും മറ്റ് …

Read More