തിരുവനന്തപുരം ഐഎച്ച്ആര്‍ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് അന്റ് സ്‌കില്‍സില്‍ ഏപ്രില്‍ അവസാനം ആരംഭിക്കുന്ന യു.ജി.സി- നെറ്റ് പേപ്പര്‍- I, II (ഹൈബ്രിഡ് മോഡ്) ല്‍ പരിശീലനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പേപ്പര്‍- II -ല്‍ കംപ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, ടൂറിസം മാനേജ്മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം
രജിസ്റ്റര്‍ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 നമ്പറുകളില്‍ ബന്ധപ്പെടണം.

