ചലച്ചിത്ര പ്രവർത്തകർ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണം: ശ്രദ്ധേയമായി അവസാനദിന മീറ്റ് ദി ഡയറക്ടർ
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ അവസാനദിനത്തിൽ ശ്രദ്ധയാർജ്ജിച്ച് മീറ്റ് ദി ഡയറക്ടർ ചർച്ച. ശ്രുതി എ ശ്രീകുമാർ മോഡറേറ്റർ ആയ ചർച്ചയിൽ സംവിധായകരായ ആദിത്യ രാജ്, തമിൽ മണി, രഖുവീർ നന്ദം, വിജയ് ജയപാൽ,റൗണക്ക് സിങ്ങ് ചോപ്ര,ദേവാൻഷി യാദ്ധവ്,രാജീവ് പി.എസ്, ദീപാൻജൻ …
Read More